Monday, June 5, 2017

Kerala Financial Support for Poor Cancer Patients

*السلام عليكم ورحمة الله وبركاته* ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന വീടുകളോ ആളുകളോ പരിചയത്തിലുണ്ടെങ്കിൽ അറിയിക്കുക.. 9847585386. ദയവായി ഷെയർ ചെയ്യണേ!

നിങ്ങളുടെ ഒരു ഷയർ ഒരു ജീവൻ രക്ഷിച്ചേക്കാം

മരുന്ന് വാങ്ങാൻ കാശില്ലാതെ രോഗ ബാധിതരയവർക്ക് എല്ലാതരത്തിലുള്ള മരുന്ന് വാങ്ങാൻ സഹായിക്കുന്നു
വിളിക്കുക: 
അഹമ്മദ്ഹാജി: 9048859554
 Blood cancer രോഗികൾ കഴിക്കുന്ന 1500 രൂപ വിലയുള്ള Imatinib 400 tab 500rs el താഴെ വിലക്ക് ലഭിക്കാൻ വിളിക്കുക 9809922604 ......forwad ചെയ്താൽ ഒരു കാൻസർ രോഗിക്ക് എങ്കിലും ഉപകാരപ്പെടും....

KSRTC - KURTC Volvo low floor A/C bus service from Kozhikode to Nedumbassery Cochin International Airport

കോഴിക്കോട് നിന്ന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക്  292  രൂപക്ക് AC  ലോഫ്‌ളോർ  വോൾവോ ബസ് യാത്രാ സൗകര്യം ലഭ്യമാണെന്ന്  എത്ര പേർക്കറിയാം.?

ദിവസേന 8  സർവീസ് കൾ  ആണ് KURTC  വോൾവോ ബസ്സുകൾ നെടുമ്പാശ്ശേരി എയർപോർട്ട്ലേക്ക്  കോഴിക്കോട് നിന്നും നടത്തുന്നത് . 
5  സർവിസുകൾ കോഴിക്കോട് നിന്നും സ്റ്റാർട്ട് ചെയ്യുന്നവയും  2  എണ്ണം കൽപ്പറ്റ നിന്നും 1  മാനന്തവാടി നിന്നും ആണ് സ്റ്റാർട്ട് ചെയ്യുന്നത്. എയർപോർട്ട് ഇന്റെ  ഉള്ളിൽ ആണ് എല്ലാ സർവീസുകളും അവസാനിക്കുന്നത് ആയതിനാൽ   യാത്രക്കാർക്ക് സുഖകരമായ സർവീസ് ആണ് എല്ലാം തന്നെ .എല്ലാ സർവീസുകളും എല്ലാ ദിവസവും സീറ്റ് ഫുൾ ആയിട്ടാണ് പോവുന്നത്. 

കോഴിക്കോട്  നിന്നും ഒരു കാർ വിളിച്ചു നെടുമ്പാശ്ശേരി പോവാൻ   7000  രൂപ ചിലവ് വരുമ്പോൾ വോൾവോ ബസ്സിൽ വെറും തുച്ഛമായ പൈസക്ക് സുഖകരമായ യാത്ര അനുഭവിക്കാം.   

ഓൺലൈൻ ബുക്കിങ് http://www.kurtconline.com/ എന്ന വെബ്സൈറ്റിൽ  45  ദിവസം വരെ മുൻകൂട്ടി ചെയ്യാവുന്നതാണ് .

സമയ വിവരം 

ട്രിപ്പ് നെയിം ,കോഴിക്കോട് നിന്നുള്ള സമയം , നെടുമ്പാശ്ശേരി എത്തുന്ന സമയം,ചാർജ്  എന്ന ഓർഡറിൽ 

0545KKDNDSY ||05:45 ||11:25 ||₹ 293 

0700KPTNDSY ||09:00 ||14:15 ||₹ 292

1100KKDNDSY ||11:00 ||16:00 ||₹ 292

0950MNDNDSY||13:00 ||17:50 ||₹ 292

1510KKDNDSY ||15:10 ||20:10 ||₹ 292

1715KKDNDSY ||17:15 ||22:15 ||₹ 292

1630KPTNDSY ||19:00 ||00:10 ||₹ 293

2015KKDNDSY ||20:15 ||01:15 ||₹ 292

ഈ വിവരം എല്ലാവരും തന്നെ നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ വിദേശത്ത്  ഉണ്ടെങ്കിൽ അവർക്ക് നിർബന്ധമായും ഷെയർ ചെയ്യുക.

സസ്നേഹം 
സേവ് KSRTC  ഫോറം മെമ്പർ
രൂപേഷ് കട്ടാങ്ങൽ ,കാലിക്കറ്റ് .